ഈ പരിഭാഷയിൽ, 2015-12-30 മുതൽ ആദ്യ ഇംഗ്ലീഷ് താളിൽവരുത്തിയിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നില്ല.
താങ്കൾക്കു് ആ മാറ്റങ്ങൾ നോക്കാം. ഈ ലേഖനത്തിന്റെ പരിഭാഷ പാലിയ്ക്കുന്നതിനെ കൂറിച്ചുള്ള വിവരങ്ങൾക്കു്, ദയവായി Translations README നോക്കുക.
ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം
വിതരണങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യൂ
ഇന്‍സ്റ്റാള്‍ ചെയ്യാനായി പൂര്‍ണമായൊരു സിസ്റ്റത്തെ അന്വേഷിക്കുകയാണെങ്കില്‍, ഞങ്ങളുടെ പൂര്‍ണമായും സ്വതന്ത്രമായ ഗ്നു/ലിനക്സ് വിതരണങ്ങളുടെ പട്ടിക കാണുക.
- ഗ്നു എന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെപ്പറ്റി
- ഗ്നുവിന്റെ ചരിത്രപരമായ അവലോകനം
- ഗ്നുവിന്റെ വിശദമായ ചരിത്രം
- ഗ്നു പ്രോജക്ടിന്റെ പ്രഥമ അറിയിപ്പ്
- ഗ്നു പ്രകടന പത്രിക
- റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായുള്ള BYTE അഭിമുഖം (1986)
- എന്റെ ലിസ്പ് പരിജ്ഞാനവും ഗ്നു ഇമാക്സിന്റെ വികസനവും (എഴുതിയത് റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍)
- സ്വതന്ത്രസോഫ്റ്റ്വെയറിനു വേണ്ടിയുള്ള ഒരു മനുഷ്യന്റെ പോരാട്ടം, ജനുവരി 11, 1989 ല്‍ ദ ന്യൂയോര്‍ക്ക് ടൈംസില്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനെയും ഗ്നു പദ്ധതിയുടെ ആദ്യകാലത്തേയും കുറിച്ച് പ്രസിദ്ധീകരിയ്ക്കപ്പെട്ട ലേഖനം. ലേഖനത്തില്‍ വന്ന ഒരു പിശക് എന്തെന്നാല്‍, അത് “ബൗദ്ധിക സ്വത്ത്” എന്ന പ്രചരണപദം യുക്തിയുക്തമായ ഒന്ന് എന്ന രീതിയില്‍ ഉപയോഗിക്കുന്നു. ആശയക്കുഴപ്പത്തില്‍ നില്ക്കുന്ന ആ പദത്തിന്റെ പ്രയോഗം ഒരു അര്‍ത്ഥവും ഉളവാക്കുന്നില്ല. സിമ്പോളിക്സിനെക്കുറിച്ചും ലേഖനം ഏറെക്കുറെ ആശയക്കുഴപ്പത്തിലാണ്. സിമ്പോളിക്സ് അവരുടെ എം.ഐ.ടി ലിസ്പ് മെഷീന് സിസ്റ്റത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്ക് തത്തുല്യമായ മാറ്റങ്ങള്‍ സ്വതന്ത്രമായി സൃഷ്ടിക്കുകയാണ് എം.ഐ.ടിയില്‍ ജോലി ചെയ്യുമ്പോള്‍ സ്റ്റാള്‍മാന്‍ ചെയ്തത്.
- സ്വതന്ത്രസോഫ്റ്റ്വെയറിന്റെ പതിനഞ്ച് വര്‍ഷങ്ങള്‍ (1999)
ഗ്നുവും ലിനക്സും
- ഗ്നുവും ലിനക്സും തമ്മിലുള്ള ബന്ധം
- എന്തുകൊണ്ടാണ് ‘ലിനക്സ് സിസ്റ്റം’ ഗ്നു/ലിനക്സ് എന്ന് വിളിക്കപ്പെടേണ്ടത്
- ഗ്നുവിനെപ്പറ്റി ഇതുവരെ കേള്‍ക്കാത്ത ഗ്നു ഉപയോക്താക്കള്‍
- പൊതുവായ ഗ്നു/ലിനക്സ് ചോദ്യങ്ങള്‍